Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Qatar

Middle East and Gulf

ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​ക്ക് ഗ്ലോ​ബ​ല്‍ ര​ത്‌​ന അ​വാ​ര്‍​ഡ്

ദോ​ഹ: പ്ര​വാ​സ ലോ​ക​ത്തെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ് വ​ര്‍​ട്ടൈ​സിം​ഗ് ആ​ൻ​ഡ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യാ​യ മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് മ​ല​യാ​ളി ഫെ​സ്റ്റി​വ​ല്‍ ഫെ​ഡ​റേ​ഷ​ന്‍റെ ഗ്ലോ​ബ​ല്‍ ര​ത്‌​ന അ​വാ​ര്‍​ഡ്.

വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 100 പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ആ​ദ്യ പ്ര​വാ​സി മ​ല​യാ​ളി​യെ​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യെ അ​വാ​ര്‍​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച കൊ​ച്ചി ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന പ്ര​ഥ​മ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ല്‍ വെ​ച്ച് പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

NRI

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ്

ദോ​ഹ: ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ത്തി​നു​നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ്. ഖ​ത്ത​റി​ലു​ള്ള ഇ​ന്ത്യ​ക്കാ​രോ​ട് പു​റ​ത്ത് ഇ​റ​ങ്ങ​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം.

അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​യു​ടെ അ​ല്‍-​ഉ​ദൈ​ദ് വ്യോ​മ​താ​വ​ളം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റാ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​റാ​ന്‍റെ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ദോ​ഹ​യി​ല്‍ സ്‌​ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യും വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​റാ​ൻ ഖ​ത്ത​റി​ലേ​ക്ക് മി​സൈ​ലു​ക​ൾ തൊ​ടു​ത്ത​ത്.

Latest News

Up